Home നിര്യാതരായി നീണ്ടൂര്‍: ഇടപ്പളളിച്ചിറയില്‍ മേരി ജോസഫ് | Live Funeral Telecast Available

നീണ്ടൂര്‍: ഇടപ്പളളിച്ചിറയില്‍ മേരി ജോസഫ് | Live Funeral Telecast Available

1084
0

നീണ്ടൂര്‍: ഇടപ്പളളിച്ചിറയില്‍ പരേതനായ ഡോ. പി.റ്റി ജോസഫിന്റെ ഭാര്യ മേരി ജോസഫ് (കുഞ്ഞമ്മ-94) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (25.09.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. പരേത ഇരവിമംഗലം പന്നിവേലില്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ്, ബേബി, ഡോ.ടെസി, ജയിംസ്. മരുമക്കള്‍: പരേതയായ ഗീത കിഴക്കേക്കാട്ടില്‍, കൊച്ചുമോന്‍ പയ്യപ്പളളി, രാജു കാഞ്ഞിരത്തുങ്കല്‍, ഡോ.ആനി കുളങ്ങര.

Previous articleഹ്യൂസ്റ്റൺ കെ. സി. എസിന്റെ ഓണാഘോഷ പരിപാടി അത്യുജ്വലമായി നടത്തപ്പെട്ടു
Next articleലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സമ്മേളനവും നടത്തപ്പെട്ടു

Leave a Reply