Home നിര്യാതരായി ഓണംതുരുത്ത്: താന്നിതടത്തിൽ മേരി ജോസഫ് | Live Funeral Telecast Available

ഓണംതുരുത്ത്: താന്നിതടത്തിൽ മേരി ജോസഫ് | Live Funeral Telecast Available

515
0

ഓണംതുരുത്ത്: താന്നിതടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (93) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (18.09.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത കട്ടച്ചിറ മുണ്ടപ്പുഴ കുടുംബാംഗമാണ്. മക്കള്‍: ബേബി (റിട്ട.എയര്‍ഫോഴ്‌സ്), തങ്കച്ചന്‍ (റിട്ട.ഗവ. മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ്), വത്സമ്മ, സോളി, ലിസ്സമ്മ (യു.കെ). മരുമക്കള്‍: ആലീസ് ചെറുകര, മേഴ്‌സി മുണ്ടപ്പുഴ കൂടല്ലൂര്‍, പരേതനായ മത്തായി അരീക്കര, സണ്ണി ചാത്തംപടത്തില്‍ നീണ്ടൂര്‍, വത്സന്‍ ചാക്കോ മന്നാകുളത്തില്‍ അതിരമ്പുഴ.

Previous articleകുറുമുളളൂര്‍: കുഴിമ്പറമ്പില്‍ കെ. യു തോമസ് | Live Funeral Telecast Available
Next articleകുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

Leave a Reply