കുറുമുളളൂര്‍: കുഴിമ്പറമ്പില്‍ കെ.യു തോമസ് (81) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (19.9.2025) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: അന്നമ്മ കല്ലറ കോണത്തുവാലയില്‍ കുടുംബാംഗമാണ്. മക്കള്‍: മനോജ് തോമസ്, ജയ്‌സണ്‍ തോമസ്, സൈജു തോമസ്, ജൂലി തോമസ്. മരുമക്കള്‍: ജസ്സിമോള്‍ ആറ്റുമ്മേല്‍, മിനിമോള്‍ കളപ്പുരയ്ക്കല്‍ മറ്റക്കര, സ്മിത കാവതികുന്നത്ത് പയസ്മൗണ്ട്, മഞ്ചു ഫിലിപ്പ് മണലേല്‍ കടുത്തുരുത്തി.












