Home നിര്യാതരായി ഉഴവൂര്‍: കല്ലടയില്‍ വി.സി മത്തായി | Live Funeral Telecast Available

ഉഴവൂര്‍: കല്ലടയില്‍ വി.സി മത്തായി | Live Funeral Telecast Available

491
0

ഉഴവൂര്‍: കല്ലടയില്‍ വി.സി മത്തായി (73) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (20.9.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: മേരി വേരുകടപ്പനാല്‍ കുടുംബാംഗമാണ്. മക്കള്‍: ലിജോമോന്‍ (യു.എസ്.എ), അജോമോന്‍ (ജര്‍മ്മനി), ജില്‍ജോമോന്‍ (അയര്‍ലന്റ്). മരുമക്കള്‍: ബീന പൊറ്റയില്‍ ആരക്കുന്നം (യു.എസ്.എ), ഷിനി പൂച്ചക്കാട്ടില്‍ കരിപ്പാടം (ജര്‍മ്മനി), അഞ്ചു താന്നികുഴുപ്പില്‍ മോനിപ്പളളി (അയര്‍ലന്റ്).

Previous articleകെ.സി.വൈ.എല്‍ ചുങ്കം ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
Next articleബെൻസൻവിൽ ഇടവകയിൽ വൈദികർക്ക് ഊഷ്മളമായ യാത്രയയപ്പ്

Leave a Reply