മറ്റക്കര: ചെറുപുഷ്പ മിഷന്‍ ലീഗ് മണ്ണൂര്‍ മറ്റക്കര ശാഖയുടെ നേത്യത്വത്തില്‍ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി വിരമിച്ച അദ്ധ്യാപക ദമ്പതികളായ ജോണ്‍ & ആനി ജോണ്‍ ഉള്ളാട്ടില്‍, തോമസ് & സിസി തോമസ് കരിപ്പറമ്പില്‍ എന്നിവരെ ശാഖ ഡയറക്ടര്‍ ഫാ.. സിറിയക് മറ്റത്തില്‍, ശാഖ വൈസ് ഡയറക്ടര്‍ സി. ഹെലേന svm, ശാഖ പ്രസിഡന്റ് എല്‍വിന്‍ ഷിജു, കോട്ടയം അതിരൂപത ജനറല്‍ ഓര്‍ഗനൈസര്‍ ഷിജു ജോസ് മണ്ണൂക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിച്ച് ആദരിച്ചു.
Home ഇന്ത്യൻ വാർത്തകൾ ചെറുപുഷ്പ മിഷന്‍ ലീഗ് മറ്റക്കര ശാഖയുടെ നേത്യത്വത്തില്‍ അദ്ധ്യാപക ദമ്പതിമാരെ ആദരിച്ചു











