കോട്ടയ: എസ്.എച്ച് മൗണ്ട് മെയ് ജോ കോട്ടേജ് സി.സി ജോസഫ് (91) (ഉഴവൂര്‍ ചീക്കപ്പാറയില്‍ ജോസഫ് സാര്‍) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ മേരിക്കുട്ടി എസ്. എച്ച് മൗണ്ട് പുല്ലാനപ്പള്ളില്‍ കുടുംബാംഗം....
എറണാകുളം: ഇളംകുളത്ത് ബോസ് നഗറില്‍ ഒറ്റതൈക്കല്‍ കുരുവിള ഏബ്രഹാമിന്റെ ഭാര്യ ജിജി ഏബ്രഹാം (71) നിര്യാതയായി. പരേത നീണ്ടൂര്‍ ചെമ്മാച്ചേല്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ജനുവരി 10-ാം തീയതി ശനിയാഴ്ച രാവിലെ 8...
കോട്ടയം: അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതല സ്പോർട്സ് മത്സരങ്ങൾ Athletics 2025 കോട്ടയം എസ്.എച്ച്. മൗണ്ട് സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. തിരുഹൃദയ ദാസസമൂഹ സുപ്പീരിയർ ജനറൽ...
ഷിക്കാഗോ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കെ.സി.എസ് കമ്മ്യൂണിറ്റി സെന്ററിൽ ഒരു മനോഹരമായ സംഗീത നിശ നടത്തി, സന്തോഷവും സംഗീതവും കൂട്ടായ്മയും നിറഞ്ഞ ഒരു സായാഹ്നത്തിനായി അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവന്നു. പ്രത്യേക സോഷ്യൽ ബോഡി മീറ്റിംഗിന്...
കോട്ടയം: അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന് യൂണിറ്റുകള്‍ വിതരണം ചെയ്തു....
വിയന്ന: അഞ്ച് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, ഓസ്ട്രിയായിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന് 2025 ലെ ക്രിസ്മസ് ദിനത്തില്‍ ലഭിച്ച പുതിയ ഇടവക സംവിധാനം ചരിത്ര പ്രാധാന്യമുള്ള ഒരു ക്രിസ്മസ് സമ്മാനമായി. പൗരസ്ത്യ സഭകളുടെ ഓര്ഡിനറിയെറ്റിന്റെ...