Home നിര്യാതരായി കടുത്തുരുത്തി: കുന്നശ്ശേരി ആനിയമ്മ ജോയി

കടുത്തുരുത്തി: കുന്നശ്ശേരി ആനിയമ്മ ജോയി

354
0

കടുത്തുരുത്തി: കുന്നശ്ശേരി പരേതനായ ജോയിച്ചന്റെ ഭാര്യ ആനിയമ്മ നിര്യതയായി. സംസ്‌കാരം ബുധനാഴ്ച (07.01.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി വലിയപ്പള്ളിയിൽ. പരേത ചിങ്ങവനം കൊച്ചുപറമ്പിൽ കുടുബംഗാമാണ്. മക്കൾ: രാജേഷ്, ബോബൻ. മരുമക്കൾ : ലീന മൂലയിൽ കുമരകം, ബിന്നി പുളിവേലിൽ ചുങ്കം.
കൊച്ചുമക്കൾ: നിഖിത, റൂബൻ, അന്നലിസ, സിൻഡ്രല്ല, ഗബ്രിയേൽ. സഹോദരങ്ങൾ: ലൈസാമ്മ, മേഴ്‌സിറോയ്, പരേതരായ ജെയിംസ്, ജോസ്.

Previous articleKOODALLOOR | ENGAGEMENT | MYLANCHI & CHANTHAMCHARTHU || JERALD & REYA ||
Next articleഓസ്ട്രിയായിലെ ക്‌നാനായ സമൂഹത്തിന് ഇടവക സംവിധാനം നിലവില്‍ വന്നു

Leave a Reply