Home നിര്യാതരായി കാനഡ : മഠത്തിപ്പറമ്പില്‍ ബേബി തോമസ്

കാനഡ : മഠത്തിപ്പറമ്പില്‍ ബേബി തോമസ്

571
0

കാനഡ : ഫോട്ടോഗ്രാഫര്‍ എസ്.എച്ച് മൗണ്ട് മഠത്തിപ്പറമ്പില്‍ ബേബി തോമസ് (72) കാനഡയില്‍ അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച 3.30ന്. ഭാര്യ: ഓണംതുരുത്ത് പാട്ടശേരില്‍ മേരിക്കുട്ടി. മക്കള്‍ : സ്മിത മനോജ് (യുകെ), ടോം ബേബി (കാനഡ). മരുമക്കള്‍: മനോജ് റോസ് വില്ല കൊടുമണ്‍ (മസ്കത്ത്) പ്രിയ ടോം കൂടുന്തയില്‍ പുന്നത്തുറ (കാനഡ). അനുസ്മരണ ശുശ്രു ഷ വ്യാഴാഴ്ച വൈകുന്നേരം 5.30ന് തിരുഹൃദയക്കുന്ന് പള്ളിയില്‍.

Previous articleപുന്നത്തുറ: മറ്റത്തിക്കുന്നേൽ ചാക്കോ കുര്യൻ | Live Funeral Telecast Available
Next articleചിക്കാഗോ : ലീലാമ്മ കുര്യൻ തട്ടാറേട്ട് | Live Funeral Telecast Available

Leave a Reply