പുന്നത്തുറ : മറ്റത്തിക്കുന്നേൽ ചാക്കോ കുര്യൻ (80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (16.08.2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ : ചിന്നമ്മ ഇരവിമംഗലം പ്രാലടിയിൽ കുടുംബാംഗം. മക്കൾ : മീന,സബീന,ബിജോ,റെജീന,റ്റിജോ. മരുമക്കൾ : ജോമോൻ ചെറുവള്ളിൽ കൂടല്ലൂർ,ബിജു കുന്നക്കാട്ടുമലയിൽ മോനിപ്പള്ളി,ജൂസി തൈപ്പറമ്പിൽ മള്ളൂശ്ശേരി,ടോമി മേക്കാട്ടിൽ അരീക്കര,ജിത തെക്കേപ്പറമ്പിൽ പരുത്തുംപാറ.














