Home നിര്യാതരായി വാകത്താനം: ഒതളപ്പറമ്പിൽ കുഞ്ഞൂഞ്ഞുകുട്ടി | Live Funeral Telecast Available

വാകത്താനം: ഒതളപ്പറമ്പിൽ കുഞ്ഞൂഞ്ഞുകുട്ടി | Live Funeral Telecast Available

584
0

വാകത്താനം: ഒതളപ്പറമ്പിൽ കുഞ്ഞൂഞ്ഞുകുട്ടി 69, (Rtd.Fire force A S T O) നിര്യാതനായി. സംസ്‍കാരം ശനിയാഴ്ച (09.08.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് വാകത്താനം സെന്റ് മാത്യൂസ് ക്‌നാനായ പളളിയില്‍. ഭാര്യ: മോളി കല്ലറ തറയില്‍ കുടുംബാംഗമാണ്. മക്കൾ: നിഷ, നീനു, നിജോ. മരുമക്കൾ: ജോമോൻ പതീപ്പറമ്പില്‍ കുറുമുളളൂര്‍, അജീഷ് മന്നാകുളത്തില്‍ കുറുമുളളൂര്‍, ജിബിയ കാഞ്ഞിരംപാറയില്‍ ഞീഴൂര്‍.

Previous articleമറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleMALLOOSSERY | ENGAGEMENT & MYLANCHI || TONISH & MERIN ||

Leave a Reply