Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ജാഗരണ പ്രാർത്ഥന | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

344
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ബ്രദര്‍.വില്‍സണ്‍ അക്കര – തൃശൂർ നയിക്കുന്ന ജാഗരണ പ്രാർത്ഥന 2025 ഓഗസ്റ്റ് 08 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous article‘സഡാക്കോ സസാക്കി’ പറത്തി കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂള്‍
Next articleവാകത്താനം: ഒതളപ്പറമ്പിൽ കുഞ്ഞൂഞ്ഞുകുട്ടി | Live Funeral Telecast Available

Leave a Reply