ഫിലാഡെൽഫിയ സെൻറ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം മെയ് 6 ശനിയാഴ്ച 10.30 am ന് അസംഷൻ ബി.വി.എം കാത്താലിക് പള്ളിയിൽ വച്ച് നടത്തപ്പെടും. ആൻഡ്രിയ കുന്നുംപുറം, വൈക നെടുംഞ്ചിറ, സാറ താഴത്തുവെട്ടത്ത് തുടങ്ങിയ കുട്ടികൾ അന്നേദിവസം പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തപ്പെടുന്നത്. ബി.വി.എം ഹാളിൽ വെച്ച് തുടർന്ന് സ്നേഹവിരുന്നും വിവിധ പരുപാടികളും നടത്തപ്പെടും.











