ചിക്കാഗോ: എബ്രഹാം തച്ചേട്ട് (88) ചിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 4-ാം തീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടും. രാവിലെ 8 മണി മുതല്‍ 10 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തപ്പെടും. മേരിഹില്‍ സെമിത്തേരിയിലാണ് സംസ്കാരം. ഭാര്യ: എലിസബത്ത് മ്രാല ഇല്ലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റൂബി പുത്തന്‍പറമ്പില്‍ (ചിക്കാഗോ), മേട്ടി തച്ചേട്ട് (ചിക്കാഗോ), സ്കറിയ തച്ചേട്ട് (ഡാളസ്), ഫിലോ മണപ്പള്ളില്‍ (ചിക്കാഗോ), സീന കൈപ്പള്ളില്‍ (ഡാളസ്), പുന്നൂസ് തച്ചേട്ട് (ചിക്കാഗോ). മരുമക്കള്‍: ജോയ്സ് പുത്തന്‍പറമ്പില്‍, അനില തയ്യില്‍, മാത്യു മണപ്പള്ളില്‍, ഷിബു കൈപ്പള്ളില്‍, പ്രതിഭ വെട്ടിക്കാട്ട്.











