Home നിര്യാതരായി നീണ്ടൂർ: ഇടപ്പള്ളിച്ചിറയിൽ ഇ.ജെ ജോസ് | Live Funeral Telecast Available

നീണ്ടൂർ: ഇടപ്പള്ളിച്ചിറയിൽ ഇ.ജെ ജോസ് | Live Funeral Telecast Available

1871
0

നീണ്ടൂർ: ഇടപ്പള്ളിച്ചിറയിൽ ഇ.ജെ ജോസ് (81) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (05.08.2025) ഉച്ചകഴിഞ്ഞ് 3.30 ന്‌ നീണ്ടൂർ സെന്റ് മൈക്കിൾസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ ലൈസാമ്മ കുറുമുള്ളൂർ എടാട്ട് കുടുംബാംഗമാണ്. മക്കൾ: ജോബി (ഓസ്ട്രിയ), ജ്യോതിമോൾ (USA). മരുമക്കൾ: സോണിയ ചിറവാലേൽ മേമ്മുറി, റോയി കൊരട്ടിയാലേട്ട് ഉഴവൂർ.

Previous articleചിക്കാഗോ: എബ്രഹാം തച്ചേട്ട് | Live Funeral Telecast Available
Next articleഎല്‍.എല്‍.ബി പരീക്ഷയില്‍ ഫസ്റ്റ് റാങ്ക്

Leave a Reply