Home നിര്യാതരായി ചാമക്കാല: ഇളമ്പാശ്ശേരിയിൽ ഫിലിപ്പ് | Live Funeral Telecast Available

ചാമക്കാല: ഇളമ്പാശ്ശേരിയിൽ ഫിലിപ്പ് | Live Funeral Telecast Available

1581
0

ചാമക്കാല: ഇളമ്പാശ്ശേരിയിൽ ഫിലിപ്പ്(72) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (02.05.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ മോളി ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസി യുകെ, അനി ഖത്തർ, ടിൻസി യു കെ, ടോണി ഖത്തർ. മരുമക്കൾ: ഷിജു കരിമാം കുളത്തിൽ മുളന്തുരുത്തി, ബിജു പാലയിൽ മുട്ടുചിറ, ജോബി തെക്കേക്കര കുറുമള്ളൂർ, ബിജി പാവക്കുളത്ത് പരുത്തുംപാറ.

Previous articleവാഴ്‌വ് 2023 ന് ഗംഭീര പരിസമാപ്തി.
Next articleമ്രാല : സി. സി. ലേണാർദ്ദ്‌ എസ്.വി.എം

Leave a Reply