Home നിര്യാതരായി പിറവം : കുടിലിൽ കെ.യു. തോമസ് | Live Funeral Telecast Available

പിറവം : കുടിലിൽ കെ.യു. തോമസ് | Live Funeral Telecast Available

546
0

പിറവം: അഞ്ചൽപ്പെട്ടി കുടിലിൽ കെ.യു. തോമസ് (തോമാച്ചൻ) (70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (08.07.2025) ഉച്ചകഴിഞ്ഞ് 2.30 ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: മാഞ്ഞൂർ കട്ടപ്പുറം മരിയ. മക്കൾ: ജോൺ ടോണി തോമസ്, ജയിംസ്, സോണിയ. മരുമക്കൾ: കട്ടച്ചിറ കോട്ടൂർ സിതാര, കുറുമുള്ളൂർ മേലേപറമ്പിൽ ബിസ്മി, പിറവം കിഴക്കേൽ നൈസ്.

Previous articleകടുത്തുരുത്തി: പാഴുത്തുരുത്ത് കാപ്പിൽ ടോമി ഉതുപ്പാൻ | Live Funeral Telecast Available
Next articleകൂടല്ലൂർ: പല്ലാട്ടുമഠം സി. ജെ ജോസഫ്

Leave a Reply