Home നിര്യാതരായി കടുത്തുരുത്തി: പാഴുത്തുരുത്ത് കാപ്പിൽ ടോമി ഉതുപ്പാൻ | Live Funeral Telecast Available

കടുത്തുരുത്തി: പാഴുത്തുരുത്ത് കാപ്പിൽ ടോമി ഉതുപ്പാൻ | Live Funeral Telecast Available

749
0

കടുത്തുരുത്തി: പാഴുത്തുരുത്ത് കാപ്പിൽ ടോമി ഉതുപ്പാൻ (57) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (04.07.2025) ഉച്ചകഴിഞ്ഞ് 3.30 ന് പാഴുത്തുരുത്ത്‌ സെൻ്റ് കുര്യാക്കോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി ടോമി ഉഴവൂർ തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ടിനോ ടോമി, ടിനു ടോമി, ടിൻ്റു ടോമി. മരുമക്കൾ: അ‍ഞ്ജു ടിനോ, അഖില ടിനു.

Previous articleUKKCA കൺവൻഷനിൽ പങ്കെടുക്കാൻ മന്ത്രി റോഷി അഗസ്‌റ്റ്യനും
Next articleപിറവം : കുടിലിൽ കെ.യു. തോമസ് | Live Funeral Telecast Available

Leave a Reply