Home നിര്യാതരായി അരീക്കര: പൈമ്പാലില്‍ പി.എ സൈമണ്‍

അരീക്കര: പൈമ്പാലില്‍ പി.എ സൈമണ്‍

1038
0

അരീക്കര: പൈമ്പാലില്‍ പി.എ സൈമണ്‍ (71) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (01.05.2023) ഉച്ചകഴിഞ്ഞ് 3.30 ന് അരീക്കര സെന്‍റ് റോക്കീസ് പള്ളിയില്‍. ഭാര്യ: ലില്ലി (റിട്ട. ടീച്ചര്‍) കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍: റിയ & ടിജോ ജോസഫ് കുഴിമറ്റത്തില്‍ പുന്നത്തുറ (UK), റീണു & ക്രിസ് മാത്യു റെജി വെട്ടികാട്ട് നീണ്ടൂര്‍ (UK). സഹോദരങ്ങള്‍: ആന്‍സി & പരേതനായ പി.സി മാത്യു വാഴപ്പള്ളില്‍ ഉഴവൂര്‍, ലിസി & പി.ജെ ലൂക്കോസ് പുത്തന്‍കാലായില്‍ ഇരവിമംഗലം, ജോസ്മോന്‍ & സിസി ചെറുശേരില്‍ അരീക്കര.

Previous articleമെൽബണിൽ അമ്മയ്ക്കായ് ഒരുദിവസം മെയ് 14ന്
Next articleKCAC – ക്നാനായ കാത്തോലിക് അസോസിയേഷൻ കാനഡ

Leave a Reply