Home നിര്യാതരായി കിടങ്ങൂർ: കുഴുപ്പിൽ എ. റ്റി തോമസ് | Live Funeral Telecast Available

കിടങ്ങൂർ: കുഴുപ്പിൽ എ. റ്റി തോമസ് | Live Funeral Telecast Available

780
0

കിടങ്ങൂർ: കുഴുപ്പിൽ എ.റ്റി തോമസ് (റിട്ട:സർവേയർ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (26.05.2025) ഉച്ചക്കഴിഞ്ഞ് 2.30 ന് കിടങ്ങൂരുള്ള വസതിയിൽ ശുശ്രൂഷകൾക്കു ശേഷം ചെറുകര സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി പുന്നത്തറ തെക്കേൽ കുടുംബാഗമാണ്. മക്കൾ: സുജി, സുജ (യു.എസ്.എ), സുജു (ദുബായി). മരുക്കൾ: മൈക്കിൾ വെട്ടിക്കാട്ട് (കൈപ്പുഴ), ജോബി കാവുതറ (യു.എസ്.എ), റ്റിനിയ മാലത്ത് (ദുബായി).

Previous articleമോനിപ്പള്ളി : കുന്നക്കാട്ടുമലയിൽ എന്‍.സി അബ്രഹാം | Live Funeral Telecast Available
Next articleകണ്ണങ്കര: പനങ്ങാട്ട് മാത്യു ജെ പനങ്ങാടന്‍ | Live Funeral Telecast Available

Leave a Reply