Home നിര്യാതരായി മോനിപ്പള്ളി : കുന്നക്കാട്ടുമലയിൽ എന്‍.സി അബ്രഹാം | Live Funeral Telecast Available

മോനിപ്പള്ളി : കുന്നക്കാട്ടുമലയിൽ എന്‍.സി അബ്രഹാം | Live Funeral Telecast Available

666
0

മോനിപ്പള്ളി: കുന്നക്കാട്ടുമലയിൽ എന്‍.സി അബ്രഹാം (78) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (24.5.2025) ഉച്ചകഴിഞ്ഞ് 3.30 ന് മോനിപ്പളളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: മര്‍ഗരീത്ത ഉഴവൂര്‍ തൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: റെജി (ഡല്‍ഹി), റീനാ, റെനി (കുവൈറ്റ്). മരുമക്കള്‍: ബിജി ആക്കല്‍ കരിങ്കുന്നം, എബി കൊച്ചുവെട്ടിക്കല്‍ അരീക്കര, മേരി (മോള്‍സി) പുന്നശ്ശേരില്‍ കൂടല്ലൂര്‍.

Previous articleനെല്ലും നീരും 2025 ഒരുക്കങ്ങൾ പൂർത്തിയായി.
Next articleകിടങ്ങൂർ: കുഴുപ്പിൽ എ. റ്റി തോമസ് | Live Funeral Telecast Available

Leave a Reply