Home അമേരിക്കൻ വാർത്തകൾ ചിക്കാഗോ ബെന്‍സന്‍വില്‍ ഇടവകയില്‍ നഴ്‌സുമാരെ ആദരിച്ചു.

ചിക്കാഗോ ബെന്‍സന്‍വില്‍ ഇടവകയില്‍ നഴ്‌സുമാരെ ആദരിച്ചു.

262
0

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ നഴ്‌സസ് വീക്കിനോടനുബന്ധിച്ച് നഴ്‌സുമാരെ പ്രത്യേകം ആദരിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു ആരോഗ്യമേഖലയില്‍ വിവിധ തലങ്ങളിലായി ശുശ്രൂഷ ചെയ്യുന്ന എല്ലാ നേഴ്‌സുമാരെയും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഒരുമിച്ചുകൂട്ടി ദൈവത്തിന് പ്രത്യേകമായി സമര്‍പ്പിച്ച് ഇടവകവികാരി ഫാ. തോമസ് മുളവനാല്‍ പ്രാര്‍ത്ഥിക്കുകയും ഇടവകയുടെ ആദരവ് അര്‍പ്പിക്കുകയും ചെയ്തു. അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. എബിന്‍ എടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

Previous articleസഖറിയ ചേലയ്ക്കലിനെ ആദരിച്ചു.
Next articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നേഴ്‌സസ് മിനിസ്ട്രിക്ക് തുടക്കമായി

Leave a Reply