ഏറ്റുമാനൂര്‍: മുകളേല്‍ ബെന്നി ലൂക്കോസ്(63) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (22.05.2025) വൈകുന്നേരം 4 മണിക്ക് സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: കുഞ്ഞുമോള്‍ ചെത്തിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ക്രിസ്റ്റീന്‍, ജോയല്‍. സഹോദരങ്ങള്‍: ബേബി, ബോസ്ക്കോ, ബിജോയ്, തങ്കമ്മ, റീത്താമ്മ, മേരിക്കുട്ടി.











