Home നിര്യാതരായി പേരൂര്‍: പുളിയ്ക്കതൊട്ടിയില്‍ പി.സി ഏബ്രഹാം | Live Funeral Telecast Available

പേരൂര്‍: പുളിയ്ക്കതൊട്ടിയില്‍ പി.സി ഏബ്രഹാം | Live Funeral Telecast Available

1256
0

പേരൂര്‍: പുളിയ്ക്കതൊട്ടിയില്‍ പി.സി ഏബ്രഹാം (83, റിട്ട.ഡി.എം.ഒ കോട്ടയം ഓഫീസ് ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (22.5.2025) രാവിലെ 10.30 ന് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ മേരി ഞീഴൂര്‍ തത്തംകുളത്തേല്‍ കുടുംബാംഗമാണ്. മക്കള്‍: ദിനു ഏബ്രഹാം (യു.കെ), ബിനു ഏബ്രഹാം (യു.കെ), സുനി ഏബ്രഹാം (യു.എസ്.എ). മരുമക്കള്‍: സിന്ദു പറയങ്കാലായില്‍ നീണ്ടൂര്‍, ടിനു മറ്റത്തില്‍ സംക്രാന്തി, സജി കെ ജോര്‍ജ് കളപ്പുരയില്‍ കരിങ്കുന്നം.

മൃതദേഹം ബുധനാഴ്ച (21.05.2025) വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും.

Previous articleചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25ന് 
Next articleഏറ്റുമാനൂര്‍: മുകളേല്‍ ബെന്നി ലൂക്കോസ്

Leave a Reply