Home നിര്യാതരായി കൈപ്പുഴ: കണ്ടത്തില്‍ കെ.സി ജോസഫ് | Live Funeral Telecast Available

കൈപ്പുഴ: കണ്ടത്തില്‍ കെ.സി ജോസഫ് | Live Funeral Telecast Available

887
0

കൈപ്പുഴ: ഗോവ പോര്‍ട്ട്സ് റിട്ട.ക്യാപ്റ്റന്‍ കണ്ടത്തില്‍ കെ.സി ജോസഫ് (72) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച (11.04.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്‍റ് ജോര്‍ജ് ക്‌നാനായ ഫൊറോന പള്ളിയില്‍. ഭാര്യ: എല്‍സിയാമ്മ സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: അജെയ് ജെയിംസ് ജോസഫ് (മസ്ക്കറ്റ്), പരേതയായ അനീഷ ജോസഫ്.

Previous articleമാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ കോട്ടയം ജില്ലാതല പുരസ്‌കാരം ചൈതന്യ പാസ്റ്ററല്‍ സെന്ററിന്
Next articleഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ സ്മാരക ചീട്ടുകളി മത്സരം മെയ് 10-ന് ഹൂസ്റ്റണില്‍

Leave a Reply