Home നിര്യാതരായി കോട്ടയം : തച്ചാറ ലത സിറിയക്ക് | Live Funeral Telecast Available

കോട്ടയം : തച്ചാറ ലത സിറിയക്ക് | Live Funeral Telecast Available

1565
0

കോട്ടയം: തച്ചാറയില്‍ സിറിയക്കിന്റെ (രാജു ഫെയര്‍ഡീല്‍ റബ്ബേഴ്‌സ് തേനി) ഭാര്യ ലത സിറിയക്ക് (62) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (22.04.2023) ഉച്ചകഴിഞ്ഞ് 3.30 ന് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത വെളിയനാട് കുന്നങ്കേരില്‍ കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: നിഖിത എലിസബത്ത്, നിഥില മറിയം. മരുമക്കള്‍: അനൂപ് കൊച്ചേട്ട് (ജര്‍മ്മനി), ടോണി മാവേലില്‍ (യു.എസ്.എ). കൊച്ചുമക്കള്‍: നൈല്‍ അലക്‌സാണ്ടര്‍, നിയ ഇസബെല്ല. സഹോദരങ്ങള്‍: ഗീത അലക്‌സ് മഠത്തിലേട്ട്, ഏബ്രഹാം ജോര്‍ജ് കൊച്ചുപറമ്പില്‍, പരേതനായ മാത്യു കെ.ജോര്‍ജ്, ടീന സാവുജി കായപ്പുറത്ത്.

Previous articleകാരുണ്യത്തിന്റെ കൈനീട്ടമൊരുക്കി ന്യൂജേഴ്സിയിലെ കുരുന്നുകൾ
Next articleകോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു

Leave a Reply