Home അമേരിക്കൻ വാർത്തകൾ കാരുണ്യത്തിന്റെ കൈനീട്ടമൊരുക്കി ന്യൂജേഴ്സിയിലെ കുരുന്നുകൾ

കാരുണ്യത്തിന്റെ കൈനീട്ടമൊരുക്കി ന്യൂജേഴ്സിയിലെ കുരുന്നുകൾ

623
0

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ അമ്പതുനോമ്പിന്റെ ചൈതന്യത്തിൽ കാരുണ്യത്തിന്റെ കൈനീട്ടം പാവങ്ങൾക്കായി ഒരുക്കി.കൊച്ച് കൊച്ച് ത്യാഗത്തിലൂടെ സമാഹരിച്ചതുക നോമ്പ്അവസാനം സമർപ്പിച്ച് ഇടവകയിലെ ചരിറ്റബിൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിൻസെന്റ് ഡി പോൾ സംഘടയുടെ പ്രവർത്തനങ്ങൾക്കായി സമ്മാനിച്ചു.അർഹതപ്പെട്ടവരെ കണ്ടെത്തി ആവിശ്യംവേണ്ട സഹായം ഇതുവഴി നൽകുവാൻ കഴിഞ്ഞു. കുഞ്ഞുങ്ങളുടെ സ്നേഹത്യാഗത്തെ പ്രത്യേകം നന്ദിയോടെ സ്മരിച്ചു.

Previous articleവാഴ്‌വ് (ക്‌നാനായ കുടുംബ സംഗമം) ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Next articleകോട്ടയം : തച്ചാറ ലത സിറിയക്ക് | Live Funeral Telecast Available

Leave a Reply