Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ സാന്‍ജോ മൗണ്ട് കുരിശുമലകയറ്റം നടത്തി

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ സാന്‍ജോ മൗണ്ട് കുരിശുമലകയറ്റം നടത്തി

369
0

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ നോമ്പുകാലത്തിനോട് അനുബന്ധിച്ച് വടക്കുംമുറി സാന്‍ജോ മൗണ്ട് കുരിശുമലകയറ്റം നടത്തി. വിവിധ യൂണിറ്റുകളില്‍നിന്നായി അറുപതോളം യുവജനങ്ങള്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കാളികളായി.

Previous articleസപ്തതിയുടെ നിറവിൽ ബിസിഎം കോളേജിൽ, കോളേജ് ദിനാഘോഷം
Next articleകോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ ബെസ്റ്റ് യുപി സ്കൂൾ പുരസ്കാരം സ്വന്തമാക്കി കൈപ്പുഴ സെന്റ് മാർഗരറ്റ് യുപി സ്കൂൾ

Leave a Reply