Home നിര്യാതരായി മള്ളൂശേരി: കിടാരത്തിൽ ഏലിയാമ്മ ജോസഫ് | Live Funeral Telecast Available

മള്ളൂശേരി: കിടാരത്തിൽ ഏലിയാമ്മ ജോസഫ് | Live Funeral Telecast Available

1025
0

മള്ളൂശേരി: കിടാരത്തിൽ ഏലിയാമ്മ ജോസഫ് (75) നിര്യാതയായി.സംസ്‌കാരം തിങ്കളാഴ്ച (17.04.2023) ഉച്ചകഴിഞ്ഞ് 3.30 ന് മള്ളൂശേരി സെന്റ് തോമസ് ക്നാനായ പള്ളിയിൽ. ഉഴവൂർ തെക്കേ കൈതയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.സി.ജോസഫ്. മക്കൾ: സിനി, സിജിമോൻ, സ്റ്റീഫൻ (യുഎസ്). മരുമക്കൾ: ജോസ് കദളിക്കാട്ടിൽ (നീണ്ടൂർ), ലൂസി കുരിശുംമൂട്ടിൽ (ചങ്ങനാശേരി), നിറ്റാ മാലത്തുശേരിൽ (ചിങ്ങവനം).

Previous articleകുറുമുള്ളൂർ: ചെട്ടിയാത്ത് (തച്ചിച്ചേരിൽ) സി.കെ.തോമസ് | Live Funeral Telecast Available
Next articleകുറുമുളളൂര്‍: കുന്നത്തുകരോട്ട് സ്റ്റീഫന്‍ കെ.സി (തങ്കച്ചന്‍)

Leave a Reply