കുറുമുളളൂര്‍: കുന്നത്തുകരോട്ട് സ്റ്റീഫന്‍ കെ.സി (തങ്കച്ചന്‍-59) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (18.04.2023) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍. ഭാര്യ: മിനി സ്റ്റീഫന്‍ കൈപ്പുഴ ഇലഞ്ഞിമൂലയില്‍ കുടുംബാംഗമാണ്. മക്കള്‍: റ്റെയിം സ്റ്റീഫന്‍, റ്റീനാ സ്റ്റീഫന്‍, ജെസ്‌വിന്‍ സ്റ്റീഫന്‍.











