Home നിര്യാതരായി കുറുമുള്ളൂർ: ചെട്ടിയാത്ത് (തച്ചിച്ചേരിൽ) സി.കെ.തോമസ് | Live Funeral Telecast Available

കുറുമുള്ളൂർ: ചെട്ടിയാത്ത് (തച്ചിച്ചേരിൽ) സി.കെ.തോമസ് | Live Funeral Telecast Available

866
0

കുറുമുള്ളൂർ: ചെട്ടിയാത്ത് (തച്ചിച്ചേരിൽ) സി.കെ.തോമസ് (75) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (17.04.2023) വൈകുന്നേരം 4 മണിക്ക് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ. ഭാര്യ: തച്ചിച്ചേരിൽ ഏലിയാമ്മ. മക്കൾ: മിനി, ബിജു, ബിനോയ്. മരുമക്കൾ: ഷാജി പുല്ലാട്ട് (ഏറ്റുമാനൂർ), ലേഖ കപ്പക്കാലായിൽ (വള്ളിക്കാട്), ടെസി പ്ലാത്തോട്ടത്തിൽ (കൂടല്ലൂർ).

Previous articleവിശുദ്ധ തീർത്ഥാടനം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഫ്ലാഗ് ഓഫ് ചെയ്യും.
Next articleമള്ളൂശേരി: കിടാരത്തിൽ ഏലിയാമ്മ ജോസഫ് | Live Funeral Telecast Available

Leave a Reply