ഞീഴൂർ: മുണ്ടുവേലിൽ ഫിലിപ്പ് മത്തായി (72) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (07.02.2025) വൈകുന്നേരം 4 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹ ക്‌നാനായ പള്ളിയിൽ. ഭാര്യ: ഞീഴൂർ മലയിൽ അന്നമ്മ. മക്കൾ: ജോമോൻ, ലിജോ, ജിജിമോൾ. മരുമക്കൾ: ആൻദീപ അറക്കൽ (ഞീഴൂർ), അനില തടത്തിൽ (മാന്നാനം).











