കണ്ണങ്കര: റിട്ട. നായിക് സുബേദാർ എടത്തിപ്പറമ്പിൽ എ.പി. ചാക്കോ (83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (08.02.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്‌നാനായ പളളിയില്‍. ഭാര്യ: വെട്ടുകുഴിയിൽ ലില്ലിക്കുട്ടി ചാക്കോ. മക്കൾ: എ.സി. മാത്യു, എ.സി. ഫിലിപ്പ് (ഇരുവരും ഓസ്‌ട്രേലിയ). മരുമക്കൾ: ഷിജി ഫിലിപ്പ് ചേന്നാട്ട് (ഇടുക്കി), ജോബി ജോയി പീടികപ്പറമ്പിൽ (കല്ലറ). സഹോദരങ്ങള്‍: സിസ്റ്റര്‍ ജോസഫ (SVM), പുന്നൂസ്, ഫിലിപ്പ്, ഫാ.സ്റ്റാനി എടത്തിപ്പറമ്പില്‍, പരേതരായ ഫാ.സൈമണ്‍ എടത്തിപ്പറമ്പില്‍, ഏലിയാമ്മ.











