Home നിര്യാതരായി ഏറ്റുമാനൂര്‍: വളളിക്കാട് ചകിരിയാംതടത്തില്‍ ജോണി സി.സി | Live Funeral Telecast Available

ഏറ്റുമാനൂര്‍: വളളിക്കാട് ചകിരിയാംതടത്തില്‍ ജോണി സി.സി | Live Funeral Telecast Available

1082
0

ഏറ്റുമാനൂര്‍: വളളിക്കാട് ചകിരിയാംതടത്തില്‍ ജോണി സി.സി (59) നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച (20.01.2025) വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ പളളിയില്‍. ഭാര്യ: റീന ചേര്‍പ്പുങ്കല്‍ നടുവിലേകങ്ങഴക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ജെറിന്‍, ശ്രുതി, ജെസ്‌വിന്‍.

Previous articleഫാ. സജി പിണര്‍ക്കയിലിന്‍റെ രജതജൂബിലി സമാപനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു
Next articleകൈപ്പുഴ: എരുമത്തുരുത്തേൽ തോമസ് | Live Funeral Telecast Available

Leave a Reply