Home നിര്യാതരായി കൈപ്പുഴ: എരുമത്തുരുത്തേൽ തോമസ് | Live Funeral Telecast Available

കൈപ്പുഴ: എരുമത്തുരുത്തേൽ തോമസ് | Live Funeral Telecast Available

1315
0

കൈപ്പുഴ: എരുമത്തുരുത്തേൽ തോമസ് (86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (22.01.2025) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: മേരി എസ്.എച്ച് മൗണ്ട് പുല്ലുകാട്ടു കുടുംബാംഗമാണ്‌. മക്കൾ: സിസ്റ്റര്‍ മേബിള്‍ (ഹോളി ക്രോസ്സ് കോൺവെൻറ്, മേഘാലയ), പരേതയായ സലോമി, ജോമ, ജോബി തളിപ്പറമ്പ്, ജസീന്ത, റൂബി, റോബിൻ (ഓസ്ട്രേലിയ). മരുമക്കൾ: പരേതനായ തോമസ് തെക്കേവഞ്ചിപുരക്കൽ കൈപ്പുഴ, തോമസ് പറേപ്പള്ളിൽ നീണ്ടൂർ, നീന കുളങ്ങര കൂടല്ലൂർ, ജോസഫ് പീഠത്തട്ടേല്‍ ചാമക്കാല, സാബു പീഠത്തട്ടേല്‍ മംഗലഗിരി, അനിജ പാറ്റിയാൽ കുറുമുള്ളൂർ.

Previous articleഏറ്റുമാനൂര്‍: വളളിക്കാട് ചകിരിയാംതടത്തില്‍ ജോണി സി.സി | Live Funeral Telecast Available
Next articleചൈതന്യ കാര്‍ഷികമേള 2025 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു

Leave a Reply