Home നിര്യാതരായി കട്ടച്ചിറ: അഞ്ചുകണ്ടത്തില്‍ ചാക്കോ പി.കെ | Live Funeral Telecast Available

കട്ടച്ചിറ: അഞ്ചുകണ്ടത്തില്‍ ചാക്കോ പി.കെ | Live Funeral Telecast Available

1137
0

കട്ടച്ചിറ: അഞ്ചുകണ്ടത്തില്‍ ചാക്കോ പി.കെ (79) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (20.01.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: കുറുമുള്ളൂർ മൂഴിക്കുളങ്ങര തച്ചേട്ടുപറമ്പിൽ ഫിലോമിന. മക്കൾ: സോണിയ, സോബിൻ (ബഹ്റൈൻ), സോജിൻ. മരുമക്കൾ: ജിൻസ്സൻ കോനേത്ത് വൈപ്പേൽ (വെള്ളൂർ), സിമി കണ്ടോത്താഴത്തിൽ അരീക്കര (ബഹ്റൈൻ), ജോസ്മി കുഴിക്കാട്ടിൽ (പുന്നത്തുറ).

Previous articleഎസ്.എച്ച് മൗണ്ട്: അറയ്ക്കല്‍ ലൗസി ജോണി | Live Funeral Telecast Available
Next articleഫാ. സജി പിണര്‍ക്കയിലിന്‍റെ രജതജൂബിലി സമാപനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

LEAVE A REPLY