എസ്.എച്ച് മൗണ്ട്: അറയ്ക്കല്‍ റിട്ട.SI ജോണിയുടെ ഭാര്യ ലൗസി ജോണി (55) നര്യാതയായി. സംസ്‌കാരം ബുധനാഴ്ച (22.01.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുഹൃദയക്കുന്ന് ആശ്രമ ഇടവക ദൈവാലയത്തില്‍. പരേത ഇലവുംമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ജീതു ജോണി, മെർലി ജോണി, മെലിറ്റോ ജോണി (ഇസ്രായേൽ). മരുമക്കൾ: നിധിൻ മോഹൻ മുളവേലിപ്പുറത്ത് മടമ്പം, നിധിൻ ഫിലിപ്പ് കല്ലംപള്ളിയിൽ സംക്രാന്തി (കുവൈറ്റ്), ജിസ്മി മുയൽകല്ലിങ്കൽ നെടിയശാല.











