Home നിര്യാതരായി കിടങ്ങൂര്‍: പാലക്കാട്ട് ബാബു തോമസ് | Live Funeral Telecast Available

കിടങ്ങൂര്‍: പാലക്കാട്ട് ബാബു തോമസ് | Live Funeral Telecast Available

1328
0

കിടങ്ങൂര്‍: കുമ്മണ്ണൂര്‍ പാലക്കാട്ട് പരേതനായ തോമസിന്റെ മകന്‍ ബാബു തോമസ് (64) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (16.01.2025) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: മേരി ബാബു മാലക്കല്ല് ആനിമൂട്ടില്‍ കുടുംബാംഗമാണ്. മക്കല്‍: സൗമ്യ, സ്മിത, സന്ധ്യാ (യു.എസ്.എ). മരുമക്കള്‍: അജീഷ് പാലത്തിനാടിയില്‍ (അയര്‍ലണ്ട്), ലിന്‍സണ്‍ പ്രാലേല്‍ നീണ്ടൂര്‍, ജിമ്മി ആനക്കല്ലാമലയില്‍ (യു.എസ്.എ).

Previous articleഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം
Next articleമോനിപ്പള്ളി: സി. ലിംസി എസ്.ജെ.സി

LEAVE A REPLY