പുന്നത്തുറ: കുന്നേൽതാഴത്ത് എൽസി ഷാജി (57) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(14.04.2023) ഉച്ചകഴിഞ്ഞ് 3.30 ന് പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയിൽ. ഇരവിപേരൂർ പാലൻതറ കുടുംബാംഗമാണ്. ഭർത്താവ്. ഷാജി തോമസ് (റിട്ട.സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥൻ). മക്കൾ: ഷാഖിൽ (മീഡിയ ടെൻ ക്രിയേഷൻസ്), ഷാജൻ (പേൾ കൺസ്ട്രക്‌ഷൻ), ഷാരോൺ, ഷമൽ.














