Home നിര്യാതരായി കൈപ്പുഴ: വേമ്പേനിക്കൽ ഡോണ ജെസ്സി ദാസ്

കൈപ്പുഴ: വേമ്പേനിക്കൽ ഡോണ ജെസ്സി ദാസ്

969
0

കൈപ്പുഴ: വേമ്പേനിക്കൽ ദാസ്മോൻ തോമസിന്റെ മകൾ ഡോണ ജെസ്സി ദാസ് (18) നിര്യാതയായി. വഴിത്തല മാറിക തടത്തിൽ ജെസ്സിയാണ് മാതാവ്. സഹോദരി:ഡ്രിയ. മൃതസംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച (15/04/23) രാവിലെ 10:00 മണിക്ക് ആട്ടുകാരൻ കവലക്കു സമീപമുള്ള സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കൈപ്പുഴ സെൻറ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

Previous articleപുന്നത്തുറ: കുന്നേൽതാഴത്ത് എൽസി ഷാജി
Next articleകിഴക്കേനട്ടാശേരി: കുരിയത്തറ മറിയാമ്മ തോമസ്

Leave a Reply