Home നിര്യാതരായി കിഴക്കേനട്ടാശേരി: കുരിയത്തറ മറിയാമ്മ തോമസ്

കിഴക്കേനട്ടാശേരി: കുരിയത്തറ മറിയാമ്മ തോമസ്

591
0

കിഴക്കേനട്ടാശേരി: കുരിയത്തറ പരേതനായ കെ.എല്‍.തോമസിന്റെ (കുഞ്ഞുതൊമ്മന്‍) ഭാര്യ മറിയാമ്മ തോമസ് (97) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (16.04.2023) ഉച്ചകഴിഞ്ഞ് 3.30 ന് ഹോളി ഫാമിലി ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത മാന്നാനം പെരുമ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ലൂക്ക തോമസ് (റിട്ട.വില്ലേജ് ഓഫീസര്‍), പരേതനായ കെ.ടി കുര്യന്‍ (കുര്യച്ചന്‍), കെ.ടി. ജോസഫ് (കുഞ്ഞൂഞ്), കെ.ടി തോമസ് (തോമസുകുട്ടി), റവ.ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച് (ചീഫ് എഡിറ്റര്‍ അപ്നാദേശ്, വികാരി മാന്നാനം സെന്‍റ് സ്റ്റീഫന്‍സ് പള്ളി), ഏലിയാമ്മ തോമസ് കൈതവേലില്‍, കെ.ടി ജോണ്‍ (ബേബി, ഓസ്ട്രേലിയ). മരുമക്കള്‍: മോളി കൊറ്റത്തില്‍ കൈപ്പുഴ, കുഞ്ഞൂഞ്ഞമ്മ കുറുവന്‍തൊട്ടിയില്‍ എസ്.എച്ച് മൗണ്ട്, വത്സമ്മ ചാമക്കാലായില്‍ കൈപ്പുഴ, കൂഞ്ഞുമോള്‍ തെക്കേനീലേട്ട് കിഴക്കേനട്ടാശേരി, ജോയി കൈതവേലില്‍ കട്ടച്ചിറ,
ബിന്ദു വാഴക്കാലായില്‍ കരിങ്കുന്നം (ഓസ്ട്രേലിയ). മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടില്‍ കൊണ്ടുവരും.

Previous articleകൈപ്പുഴ: വേമ്പേനിക്കൽ ഡോണ ജെസ്സി ദാസ്
Next articleചാമക്കാല: കട്ടപ്പുറത്ത് പുത്തന്‍പുരയില്‍ കെ. കെ ചാക്കോ | Live Funeral Telecast Available

Leave a Reply