ചാമക്കാല: കട്ടപ്പുറത്ത് പുത്തന്‍പുരയില്‍ കെ. കെ ചാക്കോ (പാനുപ്പാന്‍-87) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (17.04.2023) വൈകുന്നേരം 4 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി ചാമക്കാല എടാട്ട് കുടുംബാംഗമാണ്. മക്കള്‍: ആന്‍സി അറുനൂറ്റിമംഗലം (യു.എസ്.എ), ഷേര്‍ലി വെളിയന്നൂര്‍ (യു.എസ്.എ), ജേക്കബ് (കുഞ്ഞുമോന്‍-യു.എസ്.എ), ജോസ് (യു.എസ്.എ), സിറിയക്ക് (യു.എസ്.എ), റെജി (യു.എസ്.എ), റോബിന്‍ (ഉല്ലാസ്-യു.എസ്.എ).
Home നിര്യാതരായി ചാമക്കാല: കട്ടപ്പുറത്ത് പുത്തന്‍പുരയില്‍ കെ. കെ ചാക്കോ | Live Funeral Telecast Available











