Home നിര്യാതരായി ചെറുകര: ആദോപ്പള്ളിൽ മേരി ചാക്കോ

ചെറുകര: ആദോപ്പള്ളിൽ മേരി ചാക്കോ

893
0

ചെറുകര: ആദോപ്പള്ളിൽ A.K. ചാക്കോയുടെ ഭാര്യ മേരി ചാക്കോ (79) റിട്ട. റ്റീച്ചർ സെൻറ് ആന്റണിസ് U.P.സ്കൂൾ ചെറുകര) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കുഴുപ്പിൽ കുടുംബാഗമാണ്. മക്കൾ: ജോമോൾ (ടീച്ചർ MSHSS റാന്നി), ജെയ്മോൾ (ഓസ്ട്രേലിയ), ജോസ് (ദുബായ്), ജിനിമോൾ (RDO ഓഫീസ് മൂവാറ്റുപുഴ). മരുമക്കൾ: ബെൻസി പുളിമൂട്ടിൽ റാന്നി, ജോഷി കുഞ്ഞമ്മാട്ടിൽ പിറവം, ബിനു ജോസ് കൊച്ചെഴുത്തിൽ നെന്മാറ, മനോജ് പൂന്തറ കോലഞ്ചേരി (നേവൽ ബേസ് കൊച്ചി).

Previous articleKURUMULLOOR | CHANTHAMCHARTH || JISSMON || KEEZHEDATHUMALAYIL
Next articleപുന്നത്തുറ: കുന്നേൽതാഴത്ത് എൽസി ഷാജി

Leave a Reply