Home നിര്യാതരായി എസ്.എച്ച് മൗണ്ട്‌: സിസ്റ്റര്‍ പക്കോമിയ SVM | Live Funeral Telecast Available

എസ്.എച്ച് മൗണ്ട്‌: സിസ്റ്റര്‍ പക്കോമിയ SVM | Live Funeral Telecast Available

740
0

കോട്ടയം: വിസിറ്റേഷൻ സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ പക്കോമിയ SVM (79) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (23.12.2024) വൈകുന്നേരം 4 മണിക്ക് തിരുഹൃദയക്കുന്ന് ആശ്രമ ദേവാലയത്തിൽ. പരേത സംക്രാന്തി പാറക്കൽ പരേതരായ ചാക്കോ-മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ ജോയി, പരേതരായ മാത്യു, ജോസ്, പെണ്ണമ്മ. കോട്ടയം സെൻറ് ആൻസ്, കള്ളാർ, പേരൂർ, കരിംകുന്നം, കുമരകം, കട്ടച്ചിറ, പീരുമേട്, കൂടല്ലൂർ, കിടങ്ങൂർ, പയ്യാവൂർ, മ്രാല, ഉഴവൂർ, പയസ്മൗണ്ട്, നട്ടാശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

മൃതദേഹം തിങ്കളാഴ്ച (23.12.2024) 8.45 AM ന് കിടങ്ങൂർ സായൂജ്യയിലും 9.45 ന് നട്ടാശ്ശേരി നസ്രത്തു മഠത്തിലും പൊതു ദർശനത്തിന് വയ്ക്കുന്നതാണ്.

Previous articleകുറുപ്പന്തറ: ഉളളാട്ടില്‍ ജോസഫിന മാത്യു | Live Funeral Telecast Available
Next articleകോട്ടയം അതിരൂപതാ തല ക്വിസ് മത്സരം ; റാന്നി ഇടവക ജേതാക്കൾ

Leave a Reply