കൈപ്പുഴ: തേനാകര പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ [84] നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (03.12.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെൻറ് ജോർജ് ഫൊറോനാ പള്ളിയിൽ. പരേത കുറുമുള്ളൂർ കണ്ണമ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ജോർജ് & ചിന്നമ്മ കീരിമുകളേൽ നീണ്ടൂർ, റെജി & ഷേർളി പായിക്കാട്ട് കിടങ്ങൂർ, സജി & സെലീനാമ്മ ചാഴിശ്ശേരില്‍ കിടങ്ങൂർ, ജോസുകുട്ടി & ബിന്ദു കിടങ്ങിൽ, കടുത്തുരുത്തി, ജെയ്‌മോൻ & ജിൻസി കണിയാംപറമ്പിൽ നീണ്ടൂർ (ഷിക്കാഗോ), ജോമോൻ & ജെയ്‌മോൾ തെക്കേമുണ്ടയ്ക്കല്‍ കൈപ്പുഴ. കൊച്ചുമക്കൾ: ജിതിൻ & അമല, ജോബിൻ, അനുമോൾ & റിജിൻ, അരുൺ & ജയ്‌മോൾ, സലീഷ് & മെറീന, സനീഷ്, സജീഷ്, ജിബിൻ, ജസ്റ്റിൻ, ജോസിനി, ആനി, ട്രീസ, അലീന, അലീസ, അനന്യ.













