Home ഇന്ത്യൻ വാർത്തകൾ ഹരിത കലാലയ സര്‍ട്ടിഫിക്കറ്റ് നേടി പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷന്‍

ഹരിത കലാലയ സര്‍ട്ടിഫിക്കറ്റ് നേടി പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷന്‍

453
0

മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷന്‍ ഹരിതകലാലയമായി ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചു. ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി ക്ലീന്‍സിറ്റി മാനേജര്‍ മോഹനന്‍, സതീഷ് പി.വി -PHI, രസിക അശോക് – YP എന്നിവര്‍ കോളേജ് സന്ദര്‍ശിച്ച് മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പി.കെ.എം കോളേജിനെ ഹരിതകലാലയമായി പ്രഖ്യാപിക്കുകയും സര്‍ട്ടിഫിക്കറ്റ് എല്ലാ സ്റ്റാഫിന്റെയും സാന്നിധ്യത്തില്‍ ക്ലീന്‍സിറ്റി മാനേജര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍.സിയ്ക്ക് കൈമാറുകയും ചെയ്തു.

Previous articleവനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ ഒരുക്കി മാസ്സ്
Next articleകൈപ്പുഴ: തേനാകരയില്‍ അന്നമ്മ ചാക്കോ | Live Funeral Telecast Available

LEAVE A REPLY