Home നിര്യാതരായി സംക്രാന്തി: കരിങ്കുന്നം ഓലിയാനിയ്ക്കല്‍ ഡോ.എം.കെ ലൂക്കാ | Live Funeral Telecast Available

സംക്രാന്തി: കരിങ്കുന്നം ഓലിയാനിയ്ക്കല്‍ ഡോ.എം.കെ ലൂക്കാ | Live Funeral Telecast Available

1901
0

സംക്രാന്തി: ബി.സി.എം കോളേജ് റിട്ട.പ്രൊഫസര്‍ കരിങ്കുന്നം ഓലിയാനിയ്ക്കല്‍ ഡോ.എം.കെ ലൂക്കാ (68) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (16.11.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: കോട്ടയം കൊച്ചുപുരയ്ക്കല്‍ ലാലി അലക്‌സാണ്ടര്‍. മക്കള്‍: അനൂജ് കുര്യന്‍ ലൂക്കോസ്, അമല്‍ സൈമണ്‍ ലൂക്കോസ്, അലക്‌സാണ്ടര്‍ കുരുവിള (എല്ലാവരും യു.എസ്.എ). ആദ്യ ഭാര്യ പരേതയായ കൊച്ചുത്രേസ്യാ കരിങ്കുന്നം വെണ്‍മറ്റത്തില്‍ കുടുംബാംഗമാണ്.
മൃതദേഹം ശനിയാഴ്ച (16.11.2024) രാവിലെ 11.30 ന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്ക പളളിയില്‍ കൊണ്ടുവരും.

Previous articleക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല കലാകായിക മത്സരങ്ങള്‍ കരിങ്കുന്നത്ത്
Next articleകൈപ്പുഴ: എരുമത്തറ മറിയാമ്മ പുന്നൂസ് | Live Funeral Telecast Available

Leave a Reply