Home നിര്യാതരായി കൈപ്പുഴ: പുളിയംപറമ്പില്‍ അന്നമ്മ മത്തായി | Live Funeral Telecast Available

കൈപ്പുഴ: പുളിയംപറമ്പില്‍ അന്നമ്മ മത്തായി | Live Funeral Telecast Available

1405
0

കൈപ്പുഴ: പുളിയംപറമ്പില്‍ പരേതനായ ലൂക്കാ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (06.04.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍. പരേത കൈപ്പുഴ കല്ലിങ്കല്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: പെണ്ണമ്മ, ത്രേസ്യാമ്മ, ജോസഫ്, കുഞ്ഞുമോള്‍, ജെയിംസ്, ജെയ്‌മോള്‍, മേഴ്‌സി, ലൂക്കോസ്. മരുമക്കള്‍: മത്തച്ചന്‍ മുട്ടത്തില്‍ കളപുരയില്‍ കല്ലറ, ജോസ് തേക്കിലക്കാട്ടില്‍ ഇടക്കോലി, ലിന്‍സി നീര്‍പ്പാറകാലായില്‍ നീര്‍പ്പാറ, പരേതനായ തോമസ് പഴേയപുരയില്‍ നീണ്ടൂര്‍, ജ്യോതി കണിയാറുതൊട്ടിയില്‍ കുറുമുളളൂര്‍, ജോണി അനാലിപ്പാറയില്‍ ഉഴവൂര്‍, ഷാജി വടകരപറമ്പില്‍ കല്ലറ, ജിഷ പാലക്കതടത്തില്‍ പുളിഞ്ഞാല്‍.

Previous articleചേർപ്പുങ്കൽ: വാരികാട്ട്മഠത്തിൽ സൂസമ്മ തോമസ് | Live Funeral Telecast Available
Next articleകെ.സി.വൈ.എൽ ഡയറക്ടേഴ്സ് & അഡ്വൈസേഴ്സ് മീറ്റ് നടത്തപ്പെട്ടു.

Leave a Reply