ചേർപ്പുങ്കൽ: വാരികാട്ട്മഠത്തിൽ പരേതനായ തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (04.04.2023) ഉച്ചകഴിഞ്ഞ് 3.30 ന് ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റർ ആൻഡ് പോൾ ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത പൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റീഫൻ, ഫിലിപ്പ്. മരുമക്കൾ: ലൂസി തേക്കിലക്കാട്ടിൽ, ലിസി പണിക്കാപറമ്പിൽ.














