Home നിര്യാതരായി കുറുമുളളൂര്‍: കണ്ണാശ്ശേരില്‍ കെ.യു. ജോസ് | Live Funeral Telecast Available

കുറുമുളളൂര്‍: കണ്ണാശ്ശേരില്‍ കെ.യു. ജോസ് | Live Funeral Telecast Available

1478
0

കുറുമുളളൂര്‍: കണ്ണാശ്ശേരില്‍ കെ.യു. ജോസ് (76) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (03.04.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: എത്സമ്മ ജോസ് വെളിയനാട് ആറ്റുമാലില്‍ കുടുംബാംഗമാണ്. മക്കൾ: ജോസഫ് & ജിറ്റിമോൾ (മടത്തിപ്പറമ്പില്‍, ഹൂസ്റ്റൺ), പ്രിയ & ജോസഫ് (നെടുംതുരുത്തിൽ, ഹൂസ്റ്റൺ), പ്രീതി & ലൂക്കോസ് (ചിറ്റാംപാടം, യു.കെ). കൊച്ചുമക്കൾ: സ്റ്റീഫൻ, ഇവാന, ഏഞ്ചല & അന്ന, ജോയൽ & ജാനറ്റ്, ലിയ, ലിവിയ, ആന്റണി. സഹോദരങ്ങൾ: അന്നമ്മ & ജോസഫ് (Late) പാടികുന്നേല്‍ കുറുമുള്ളൂർ, ലൂക്കാച്ചൻ & ചിന്നമ്മ (Late) കണ്ണാശ്ശേരില്‍ കൈപ്പുഴ, കുര്യാക്കോസ് & ഏലിയാമ്മ കണ്ണാശ്ശേരില്‍ ഓണംതുരുത്ത്, ജോർജ് & റോസിലി കണ്ണാശ്ശേരില്‍ ഹൂസ്റ്റൺ.

Previous articleപാറ്റ്‌ന: ബ്രദര്‍ സിറില്‍ ചെട്ടിയാത്ത്
Next article2023 City of Carrollton Leadership Award for Simon Chamakala

Leave a Reply