Home നിര്യാതരായി കിടങ്ങൂർ: മുളയ്ക്കല്‍ എം.റ്റി.ഫിലിപ്പോസ് | Live Funeral Telecast Available

കിടങ്ങൂർ: മുളയ്ക്കല്‍ എം.റ്റി.ഫിലിപ്പോസ് | Live Funeral Telecast Available

994
0

കിടങ്ങൂർ: മുളയ്ക്കല്‍ എം.റ്റി.ഫിലിപ്പോസ് (100) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (25.07.2024) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ അന്നമ്മ മോനിപ്പള്ളി മുണ്ടോക്കുഴിയിൽ കുടുംബാംഗം. മക്കള്‍: മോളി ഫിലിപ്പ്, എല്‍സി ഫിലിപ്പ്, ഫ്ലവറി ഫിലിപ്പ്, മരിയ ഫിലിപ്പ്, തോമസ് ഫിലിപ്പ് (റിട്ട.ആകാശവാണി). മരുമക്കള്‍: കുര്യന്‍ വെട്ടിക്കല്‍ അരീക്കര, സിബി മാത്യു നെല്ലിമൂട്ടിൽ എറണാകുളം, മരിയ ചുമ്മാർ കൊണ്ടാടംപടവില്‍ അരീക്കര.

Previous articleകോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ സെപ്റ്റംബര്‍ 2 ന് തൂവാനിസയില്‍
Next articleകെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി

Leave a Reply